1 വേൾഡ് ട്രേഡ് സെന്റർ
ആദ്യം ഫ്രീഡം ടവർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന 1 വേൾഡ് ട്രേഡ് സെന്റർ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണ്. അമേരിക്കയിലെതന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഇത്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടതിനു ശേഷമാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.
Read article